- Related Question Answers

126. 2017-ലെ ഫിഫ ഫുട്ബോളർ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?





127. പരിസ്ഥിതി സംരക്ഷ പ്രചരണവുമായി ബന്ധപ്പെട്ട് ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനലിന്റെ പേരെന്ത്?





128. പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഏതാണ്?





129. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഭാരത് മാല പദ്ധതി താഴെപ്പറയുന്ന ഏത് മേഖലയുമായി ബന്ധപ്പെടുന്നു?





130. വേൾഡ് ഒാഡിയോവിഷ്വൽ ഹെറിറ്റേജ് ദിനമായി ആചരിക്കുന്നതെന്നാണ്?





131. സംവിധായകൻ ഐ.വി.ശശിയുടെ താഴെപ്പറയുന്ന ഏത് ചിത്രമാണ് 1982-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയത്?





132. കേരള സർക്കാർ രൂപവത്കരിക്കുന്ന സാമൂഹികാധിഷ്ടിത ദുരന്ത പ്രതികരണ സേനാ പദ്ധതിയുടെ പേര്?





133. ജ്ഞാന ഗരിമ മാനദ് അലങ്കാരൺ അവാർഡ് നൽകുന്നത് ആരാണ്?





134. ഈ വർഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയതാര്?





135. Coalition Years എന്നത് ആരുടെ പുസ്തകമാണ്?





136. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയിൽനിന്ന് കഴിഞ്ഞയാഴ്ച പിന്മാറിയ രണ്ട് രാഷ്ട്രങ്ങൾ?





137. ഗൗതം ബാംബാവാലെ ഏത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതിയായാണ് നിയമിക്കപ്പെട്ടത്?





138. കായികതാരങ്ങൾക്കായി കേരള സർക്കാർ നൽകുന്ന പരമോന്നത കായിക പുരസ്കാരം ഏതാണ്?





139. യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടതാര്?





140. താഴെപ്പറയുന്ന ഏത് അവാർഡാണ് പ്രമുഖ കർണാടക സംഗീതജ്ഞാനായ ടി.എം.കൃഷ്ണയ്ക്ക് 2017-ൽ ലഭിച്ചത്?





141. 2017-ലെ പത്മപ്രഭ പുരസ്കാരം നേടിയതാര്?





142. ഫോബ്സിന്റെ അതിസമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ തുടർച്ചയായി 10-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതാര്?





143. താഴെപ്പറയുന്ന ഏത് രോഗമാണ് റുബെല്ലമൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ളത്?





144. 2017-ലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് നേടിയാര്?





145. 87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം?





146. സാഹിത്യത്തിനുള്ള 2017-ലെ നൊബേൽ സമ്മാനം നേടിയതാര്?





147. 2017-ൽ ലോക സമ്പദ് വ്യവസ്ഥ എത്ര ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്)യുടെ ഏറ്റവും പുതിയ കണക്ക്?





148. റിച്ചാർഡ് തെയ്ലർക്ക് 2017-ലെ നൊബേൽ പുരസ്കാരം ലഭിച്ചത് ഏത് മേഖലയിലെ സംഭാവനകൾക്കാണ്?





149. 2017-ലെ സമാധാന നൊബേൽ നേടിയ ഐകാൻ എന്ന സംഘടനയുടെ ഏത് രംഗത്തെ പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്?





150. 2017-ലെ വയലാർ അവാർഡ് നേടിയതാര്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution